¡Sorpréndeme!

വിജയ് സേതുപതിയെക്കുറിച്ച് തലൈവർ | filmibeat Malayalam

2018-12-10 1 Dailymotion

Rajanikanth talks about actor Vijay sethupathi
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ട യില്‍ രജനികാന്ത് നായകനാവുമ്പോള്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഇതാണ് സിനിമയുടെ പ്രധാന സവിശേഷതകളിലൊന്ന്. തൃഷയാണ് നായിക. ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയവരില്‍ രജനികാന്തിനെക്കാള്‍ വലിയ സ്വീകരണവും ആര്‍പ്പുവിളിയും ലഭിച്ചത് വിജയ് സേതുപതിയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.